കരിപ്പൂർ ദുരന്തത്തിന് രണ്ടാണ്ട്; രക്ഷകർക്ക് കൈതാങ്ങായി അപകടത്തിൽപ്പെട്ടവർ

karipur
SHARE

കരിപ്പൂർ വിമാന ദുരന്തത്തിൽ രക്ഷാപ്രവർത്തനം നടത്തിയവരുടെ നാട്ടിലെ ആരോഗ്യ കേന്ദ്രത്തിന് അപകടത്തിൽപ്പെട്ടവരും ബന്ധുക്കളും ചേർന്ന് നൽകുന്നത് 50  ലക്ഷത്തോളം  രൂപയുടെ സമ്മാനം. 2020 ഓഗസ്റ്റ് 7 ന് നടന്ന അപകടത്തിന്‍റെ രണ്ടാം വാർഷിക ദിനമായ നാളെയാണ് അപകടത്തിലെ ഇരകളുടെ കൂട്ടായ്മ സഹായം നൽകുന്നത്

MORE IN KERALA
SHOW MORE