രാമായണം ഹൃദിസ്ഥമാക്കി മുഹമ്മദ് ജാബിറും മുഹമ്മദ് ബാസിതും; ക്വിസ് മല്‍സരത്തില്‍ ജേതാക്കൾ

ramayanawb
SHARE

ഡിസി ബുക്സ് നടത്തിയ രാമായണ ക്വിസ് മല്‍സരത്തില്‍ വിജയികളായത് മലപ്പുറം ആതവനാട് മര്‍ക്കസ് വാഫി കോളജിലെ വിദ്യാര്‍ഥികളായ മുഹമ്മദ് ജാബിറും മുഹമ്മദ് ബാസിതും. പഠനത്തിന്‍റെ കൂടി ഭാഗമായി എല്ലാ മതങ്ങളേയും അടുത്തറിയാനാണ് ശ്രമിക്കുന്നതെന്ന് ഇരുവരും മനോരമ ന്യൂസിനോട് പറഞ്ഞു. എസ്. മഹേഷ് കുമാറിന്‍റെ റിപ്പോര്‍ട്ട്. 

MORE IN KERALA
SHOW MORE