‘എനിക്ക് മാത്രമല്ല; എല്ലാവര്‍ക്കുമുണ്ട് സ്വാതന്ത്ര്യം; അത് ഒൗദാര്യമല്ല’

conclave-2022
SHARE

ഉറച്ച നിലപാടുകള്‍ പറഞ്ഞ് മൂന്നുപേര്‍. ചലച്ചിത്രതാരം നവ്യ നായര്‍, പെരിന്തല്‍മണ്ണ സബ്–കളക്ടര്‍ ശ്രീധന്യ സുരേഷ് ഐ.എ.എസ്, ഹരിത നേതാവ് നജ്‌‌മ തബ്ഷിറ. വ്യക്തികളെ വെറുതെ വിടാമോ എന്ന വിഷയത്തില്‍ മൂവരും മനോരമ ന്യൂസ് കോണ്‍ക്ലേവില്‍ ഷാനി പ്രഭാകരനുമായി സംസാരിച്ചു. വിഡിയോ കാണാം:

MORE IN SPECIAL PROGRAMS
SHOW MORE