മുറിഞ്ഞു വീഴുന്ന മരം, പറന്നകലുന്ന പക്ഷികൾ,നിലംപതിക്കുന്ന കുഞ്ഞുങ്ങൾ; ഹൃദയഭേദകം ഈ കാഴ്ച

hdwb
SHARE

ദേശീയപാത വികസനത്തിന്‍റെ ഭാഗമായി മലപ്പുറം രണ്ടത്താണിയില്‍ മരം മുറിഞ്ഞു വീഴുബോള്‍ പറന്നകലുന്ന പക്ഷികളുടെ ദൃശ്യങ്ങള്‍ കരളലിയിപ്പിക്കുന്നതാണ്. മരം മുറിച്ചതോടെ പറക്കമുറ്റാത്ത നൂറു കണക്കിനു പക്ഷിക്കുഞ്ഞുങ്ങളാണ് ചത്തു വീണത്. എസ്. മഹേഷ് കുമാറിന്‍റെ റിപ്പോര്‍ട്ട്.

MORE IN KERALA
SHOW MORE