വൈക്കത്ത് 500 വീടുകളിൽ വെള്ളംകയറി; പടിഞ്ഞാറൻ മേഖലയിൽ വെള്ളക്കെട്ട് രൂക്ഷം

kottayam-rain
SHARE

കോട്ടയം ജില്ലയിൽ മഴ കുറഞ്ഞെങ്കിലും പടിഞ്ഞാറൻ മേഖലയിൽ വെള്ളക്കെട്ട് രൂക്ഷം.വൈക്കത്ത് അഞ്ഞൂറിലധികം വീടുകളിൽ വെള്ളം കയറി.ഇല്ലിക്കൽ, തിരുവാർപ്പ്, കുമരകം എന്നിവിടങ്ങളിൽ റോഡുകളിലും വീടുകളിലും മൂന്നുദിവസമായി വെള്ളക്കെട്ട് തുടരുന്നു. പാറേച്ചാലിൽ റോഡാണെന്ന് കരുതി വെള്ളക്കെട്ടിൽ നിന്ന് ആറിലേക്ക്  വാഹനം തിരിച്ച കുമ്പനാട് സ്വദേശികളായ കുടുംബത്തെ നാട്ടുകാർ ചേർന്ന് രക്ഷിച്ചു

MORE IN KERALA
SHOW MORE