എകെജി സെന്ററിന് മുന്നിൽ പൊട്ടിയ 'രാഷ്ട്രീയ ബോംബ്'; കഴിഞ്ഞ രാത്രിയും പകലും നടന്നത്

akg-attack
SHARE

രാത്രിയെന്നോ പകലെന്നോ കരുതേണ്ട. സംസ്ഥാനത്ത് ഒരു പാർട്ടി ഓഫിസിൽ വരെ സ്ഫോടക വസ്തു എറിയുന്നത് കേരളത്തിൽ ചിന്തിക്കാനാകുമോ? പക്ഷെ അത് സംഭവിച്ചു.  സംസ്ഥാനം ഭരിക്കുന്ന  സിപിഎമ്മിന്റെ എകെജി സെന്ററിന് നേരെയാണ് ബോംബ് എറിഞ്ഞത്. ആക്രമിച്ചത് കോൺഗ്രസാണ് ഭരണപക്ഷം പറയുന്നു.. എന്താണ് കഴിഞ്ഞ രാത്രിയും പകലും സംഭവിച്ചത്. കാണാം വിഡിയോ.

MORE IN KERALA
SHOW MORE