കിണറിൽ അകപ്പെട്ട് പുലിയും മൂന്ന് കാട്ടുപന്നികളും; ഒടുവിൽ രക്ഷ

tiger
SHARE

പാലക്കാട് മുണ്ടൂരിന് സമീപം വനാതിർത്തിയോട് ചേർന്ന് കിണറിൽ അകപ്പെട്ട പുലി രക്ഷപ്പെട്ടു. പുലിയും മൂന്ന് കാട്ടുപന്നികളുമാണ് മേപ്പാടത്തെ സ്വകാര്യ വ്യക്തിയുടെ  കിണറിൽപ്പെട്ടത്. വനം വകുപ്പിന്റെ രക്ഷാപ്രവർത്തന ശ്രമത്തിനിടെയാണ് പുലി കിണറ്റിൽ നിന്ന് കരയ്ക്ക് കയറി ഓടി രക്ഷപ്പെട്ടത്. 

MORE IN KERALA
SHOW MORE