അധ്യാപികയുടെ മാല മോഷ്ടിക്കാൻ ശ്രമം; സൈനികൻ അറസ്റ്റില്‍

chain-theft
SHARE

കണ്ണൂര്‍ ഇരിട്ടിയില്‍  അധ്യാപികയുടെ സ്വര്‍ണമാല മോഷ്ടിക്കാന്‍ ശ്രമിച്ച സൈനികന്‍ പിടിയില്‍. ഉളിക്കല്‍ കേയാപറമ്പില്‍  സെബാസ്റ്റ്യന്‍ ഷാജിയാണ് പിടിയിലായത്. ഇന്നലെ ഉച്ചയ്ക്കായിരുന്നു മോഷണശ്രമം. 

MORE IN KERALA
SHOW MORE