സിപിഎമ്മിലേക്ക് പോയവർ ബലിമൃഗങ്ങൾ: ചെറിയാന്‍ ഫിലിപ്പ്

cheriyan-philip-Thrikkakara
SHARE

തൃക്കാക്കരയില്‍ ഉമ തോമസ് തരംഗമാണെന്ന് ചെറിയാന്‍ ഫിലിപ്പ് മനോരമന്യൂസിനോട്. ഇരുപത് വര്‍ഷത്തിന് ശേഷം കോണ്‍ഗ്രസിന് വേണ്ടി വോട്ടു തേടാന്‍ കഴിയുന്നതില്‍ ആവേശമുണ്ട്. കെ.വി.തോമസ് ഉള്‍പ്പെടെയുള്ളവര്‍ ബലിമൃഗങ്ങളാണെന്നും ചെറിയാന്‍ ഫിലിപ്പ് മനോരമ ന്യൂസിനോട് പറഞ്ഞു. വിഡിയോ കാണാം:

MORE IN KERALA
SHOW MORE