പ്രകോപന മുദ്രാവാക്യം സര്‍ക്കാര്‍ ലാഘവത്തോടെ കാണുന്നു: കെ സുരേന്ദ്രൻ

surendran
SHARE

ആലപ്പുഴയിലെ പോപ്പുലര്‍ ഫ്രണ്ട് റാലിയിലെ മുദ്രാവാക്യംവിളി സര്‍ക്കാര്‍ ലാഘവത്തോടെ കൈകാര്യം ചെയ്യുന്നുവെന്ന് ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ.സുരേന്ദ്രന്‍. തൃക്കാക്കരയില്‍ എസ്ഡിപിഐ സിപിഎമ്മിനൊപ്പം നില്‍ക്കുന്നതിനാലാണ് മുഖ്യമന്ത്രി നടപടിയെടുക്കാത്തത്. 

വോട്ടുബാങ്ക് ഭയന്ന് യുഡി.എഫും മൗനം പാലിക്കുകയാണെന്ന് കെ.സുരേന്ദ്രന്‍ പറഞ്ഞു. 

MORE IN KERALA
SHOW MORE