പോര് മുറുകുന്നു; ആരോഗ്യമന്ത്രിക്കെതിരെ എൽഡിഎഫിന് പരാതി നൽകി ചിറ്റയം

Chittayam Gopakumar | Veena George (File Pics - Manorama)
SHARE

ആരോഗ്യമന്ത്രി വീണ ജോര്‍ജിനെതിരെ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ എല്‍ഡിഎഫിന് പരാതി നല്‍കി. സിപിഐ സംസ്ഥാന സെക്രട്ടറിക്കും എല്‍ഡിഎഫ് കണ്‍വീനര്‍ക്കുമാണ് പരാതി നല്‍കിയത്.

വീണാ ജോര്‍ജിനെതിരെ പരസ്യമായി പറഞ്ഞ കാര്യങ്ങള്‍ പരാതിയിലും ആവര്‍ത്തിച്ചു.

MORE IN KERALA
SHOW MORE