തൃക്കാക്കരയുടെ മനസ്സറിഞ്ഞ മീൻ ഏത്? മത്സ്യകച്ചവടക്കാരുടെ ആകുലതകൾ

Thrikkakara-Pooram_fish
SHARE

ഉപതിരഞ്ഞെടുപ്പുകാലത്തും തൃക്കാക്കരക്കാര്‍ക്കിഷ്ടം നല്ല ചാളയും, അയലയുമൊക്കെയാണ്. കരിമീനും ചെമ്മിനുമൊക്കെ ഡിമാന്റ് നിലനിര്‍ത്തുന്നുണ്ട്. തിരുതയ്ക്കാകട്ടെ ആവശ്യക്കാരുമില്ല, ഡിമാന്റുമില്ല. തിരിഞ്ഞെടുപ്പാവേശത്തിനൊപ്പം കച്ചവടം കുറഞ്ഞ നിരാശയും പങ്കുവച്ചു

തൃക്കാക്കരയിലെ മീന്‍ വില്‍പ്പനക്കാരായ വോട്ടര്‍മാര്‍. മത്സ്യകച്ചവടക്കാരുടെ ആകുലതകൾ ഇങ്ങനെയൊക്കെയാണ്.  വിഡിയോ റിപ്പോർട്ട് കാണാം

MORE IN KERALA
SHOW MORE