പി.ടിയുടെ വിജയതന്ത്രങ്ങള്‍; മണ്ഡലത്തില്‍ തമ്പടിച്ച് മുഖ്യമന്ത്രി, 60എംഎല്‍എമാര്‍

socialkarayaogam845
SHARE

കനത്ത മഴയത്തും തൃക്കാക്കരയില്‍ വോട്ടുചൂട് അതിന്റെ പാരമ്യത്തിലാണ്.  കളത്തില്‍ നിങ്ങള്‍ മുഖ്യധാരയില്‍ കണ്ട വാര്‍ത്തകള്‍ക്കപ്പുറം, ചില കൗതുകങ്ങളും വര്‍ത്തമാനങ്ങളുമുണ്ട്. ആ കാഴ്ചകളും എല്ലാരും പറയാത്ത ആ രാഷ്ട്രീയവുമാണ് ഈ കരയോഗത്തില്‍. കാണാം സോഷ്യല്‍ കര യോഗം

MORE IN KERALA
SHOW MORE