'നൂറു ശതമാനം പ്രതീക്ഷ'; വോട്ടുതേ‌ടി ജോ ജോസഫ്; മന്ത്രിമാരും എംഎല്‍എമാരും സജീവം

jo
SHARE

ഇടത് സ്ഥാനാർഥി ഡോ. ജോ ജോസഫിന്റെ പ്രചാരണം  വൈറ്റില മേഖല കേന്ദ്രീകരിച്ചായിരുന്നു. ഭവന സന്ദർശനത്തിനൊപ്പം വ്യാപാര സ്ഥാപനങ്ങളിലും വോട്ടു തേടി. 

ഇടതുമുന്നണിക്കായി മന്ത്രിമാരും, എം.എൽ.എമാരും മണ്ഡലത്തിൽ സജീവമായുണ്ട്.അനൂബ് ശ്രീധരന്‍റെ റിപ്പോര്‍ട്ട്  

MORE IN KERALA
SHOW MORE