ജോ ജോസഫ് നേടും, ഉറപ്പ്; പാട്ടുംപാടി ജയിപ്പിക്കാന്‍ ദലീമയെത്തി

daleema-thrikkakara
SHARE

തൃക്കാക്കരയിലെ ഇടതുസ്ഥാനാര്‍ഥി ഡോ. ജോ ജോസഫിനുവേണ്ടി പാട്ടുപാടി വോട്ടുതേടി അരൂര്‍ എം.എല്‍.എ ദലീമ ജോജോ. ഇനിയുള്ള ദിവസങ്ങളില്‍ കുടുംബയോഗങ്ങളിലും പ്രവര്‍ത്തനങ്ങളിലും സജീവമാകും. ജോ ജോസഫിന്റെ വിജയം ഉറപ്പാണെന്നും ദലീമ പറഞ്ഞു.

MORE IN KERALA
SHOW MORE