മരട് ഫ്ലാറ്റ് ഉടമകള്‍ക്ക് തിരിച്ചടി; പലിശയ്ക്ക് അര്‍ഹതയില്ലെന്ന് കോടതി

Marad-flat
SHARE

മരടിലെ പൊളിച്ച ഫ്‌ളാറ്റുകളുടെ ഉടമകൾക്ക് പലിശയ്ക്ക് അർഹത ഇല്ലെന്ന് സുപ്രീം കോടതി. നഷ്ടപരിഹാരത്തിന് പുറമെ പലിശ കൂടി നൽകണമെന്ന് ആവശ്യപ്പെട്ട് ഫ്ലാറ്റ് ഉടമകൾ നൽകിയ അപേക്ഷകൾ  ജസ്റ്റിസ് എൽ നാഗേശ്വർ റാവു അധ്യക്ഷനായ ബെഞ്ചിന്റേതാണ് ആണ് ഉത്തരവ്.

പൊളിച്ച ഫ്ളാറ്റുകളിൽ നിന്ന് ഒഴുപ്പിച്ചതിനും  നഷ്ടപരിഹാരം  ലഭിച്ചതിനും ഇടയിലുള്ള കാലയളവ് കണക്കാക്കി പലിശ നൽകണം എന്നായിരുന്നു ഫ്ലാറ്റ് ഉടമകളുടെ ആവശ്യം. നഷ്ടപരിഹാരത്തുകയുടെ 18 ശതമാനം വരെ പലിശ നൽകണമെന്നും ഉടമകൾ ആവശ്യപ്പെട്ടിരുന്നു.

MORE IN KERALA
SHOW MORE