ലൈംഗികാധിക്ഷേപം; ചേര്‍ത്തല എസ്എച്ച് നഴ്സിങ് കോളജിന്റെ അഫിലിയേഷന്‍ റദ്ദാക്കി

SH-College-of-Nursing
SHARE

ചേര്‍ത്തല എസ്.എച്ച്. നഴ്സിങ് കോളജിന്റെ അഫിലിയേഷന്‍ നഴ്സിങ് കൗണ്‍സില്‍ റദ്ദാക്കി. ലൈംഗികാധിക്ഷേപം ഉള്‍പ്പെടെ വിദ്യാര്‍ഥികള്‍ നല്‍കിയ പരാതിയിലാണ് നടപടി.ആരോപണവിധേയനായ വൈസ് പ്രിന്‍സിപ്പലിന്റെ നഴ്സിങ് റജിസ്ട്രേഷന്‍ സസ്പെന്‍ഡ് ചെയ്യും

MORE IN KERALA
SHOW MORE