കൊച്ചി ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്റിൽ വൻ തീ പിടിത്തം

fire
SHARE

കൊച്ചി ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്റിൽ തീ പിടിത്തം. പ്ലാന്റിന്റെ പിറക് വശത്ത് കടപ്രയാറിനോട്  ചേർന്നുള്ള ഭാഗത്ത് പ്ലാസ്റ്റിക് മാലിന്യ കൂമ്പാരത്തിലാണ് തീപിടിച്ചത്. തീയണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.

MORE IN KERALA
SHOW MORE