വീണ്ടും ഓൺലൈനിലേക്ക് കൂടുമാറ്റം; കുട്ടികളുടെ ഭാവിയെക്കുറിച്ച് ആശങ്കയിൽ രക്ഷിതാക്കൾ

schooldefwb
SHARE

കോവിഡ് നിയന്ത്രണങ്ങൾ നടപ്പാക്കിയതോടെ സ്‌കൂളുകളിൽ നിന്ന് വീണ്ടും ഓൺലൈനിലേക്ക് കുട്ടികൾ കൂടുമാറുകയാണ്. കോവിഡിനെ കുറിച്ചുള്ള ആശങ്കയ്‌ക്കൊപ്പം കുട്ടികൾക്കും രക്ഷിതാക്കൾക്കും ഭാവിയെ കുറിച്ചുള്ള ആശങ്കയുമുണ്ട്.

MORE IN KERALA
SHOW MORE