പ്രതിഷ്ഠാ കാലം മുതലുള്ള ചടങ്ങ്; ആചാര നിറവിൽ കല്ലട കാവടി സന്നിധാനത്ത്

sabari-kavadi
SHARE

ആചാര നിറവിൽ ഇക്കുറിയും കല്ലട കാവടി സംഘം സന്നിധാനത്തെത്തി. ക്ഷേത്ര പ്രതിഷ്ഠാ കാലം മുതലുളള ചടങ്ങാണ് കല്ലട സംഘത്തിന്റെ നെയ്ക്കാവടി. 

MORE IN KERALA
SHOW MORE