കാക്കിക്കുള്ളില്‍ ക്രൂരതയുടെ രൂപങ്ങളോ? മോഫിയയുടെ ജീവത്യാഗം ഉയര്‍ത്തുന്നത്

Prathikootil
SHARE

ആലുവയിലെ വിദ്യാർഥിനി മോഫിയയുടെ മരണവുമായി ബന്ധപ്പെട്ട് പൊലിസിനും ആഭ്യന്തര വകുപ്പിനും നേരെ ഉയരുന്ന കുറേ ചോദ്യങ്ങളുണ്ട്. ചോദ്യങ്ങളെല്ലാം ഉയർത്തുന്നത് ഇവിടത്തെ സാധാരണക്കാരാണ്. ഏറ്റവുമൊടുവിൽ മോഫിയയെ മരിക്കാൻ പറഞ്ഞയച്ചത് കാക്കിക്കുള്ളിയെ ദയാരാഹിത്യത്തിനും വലിയ പങ്കുണ്ടെന്ന് ആരോപിച്ചത് മോഫിയയുടെ അമ്മയാണ്. അവിടെയാണ് കോൺഗ്രസ് ഉയർത്തുന്ന സമരവും ഒപ്പം മലയാളിയുടെ പൊതുബോധത്തിൽ ഇടംനേടുന്നത്. വിഡിയോ പരിപാടി കാണാം;

MORE IN SPECIAL PROGRAMS
SHOW MORE