'മുഴുവൻ എ പ്ലസ്; എന്നിട്ടും സീറ്റില്ല'; സങ്കടം പറഞ്ഞ് മുഖ്യമന്ത്രിക്ക് നേഹയുടെ കത്ത്

neha-24
SHARE

പ്ലസ് വണ്‍ സീറ്റ് ക്ഷാമത്തില്‍ ദയനീയാവസ്ഥയിലാണ് വടക്കന്‍ കേരളം. മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയിട്ടും ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ക്ക് ഇഷ്ടവിഷയം പഠിക്കാനാകില്ല. സയന്‍സ് ലഭിച്ചില്ലെങ്കില്‍ പഠനം തന്നെ അവസാനിപ്പിക്കാം എന്നു കരുതുന്ന പേരാമ്പ്ര സ്വദേശിയായ നേഹ അബ്ദുളള മുഖ്യമന്ത്രിക്കും ഗവര്‍ണര്‍ക്കും കത്തെഴുത്തി കാത്തിരിക്കുകയാണ്. സമാന അവസ്ഥയിലുള്ള മുഴുവന്‍ കുട്ടികള്‍ക്ക് വേണ്ടികൂടിയാണീ കത്ത്. വിഡിയോ കാണാം.

MORE IN KERALA
SHOW MORE
Loading...
Loading...