കോണ്‍ഗ്രസ് സഹകരണം വേണ്ട; എതിർത്ത് സിപിഎം കേരള ഘടകം

cpmccn
SHARE

സിപിഎം സിസിയില്‍ കോണ്‍ഗ്രസ് സഹകരണത്തെ എതിര്‍ത്ത് കേരള ഘടകം. ഭരണമുള്ള സംസ്ഥാനങ്ങളിൽ പോലും കോൺഗ്രസ് തകരുന്നുവെന്ന് വിമർശനം. വർഗീയതക്കെതിരായ നിലപാടിൽ ആത്മാർഥതയില്ല. അധികാരം മാത്രമാണ്  ലക്ഷ്യമെന്നും ബിജെപിക്കെതിരായ പോരാട്ടത്തിന് നേതൃത്വം നൽകാനുള്ള ശേഷി കോൺഗ്രസിനില്ലെന്നും ഹൈദരാബാദ് പാർട്ടി കോൺഗ്രസിലെ അടവുനയം മാറ്റണമെന്നും കേരളനേതാക്കൾ പറഞ്ഞു. വിഡിയോ സ്റ്റോറി കാണാം. 

MORE IN KERALA
SHOW MORE
Loading...
Loading...