ഹൃദയാരോഗ്യത്തിന് വ്യായാമം; വേമ്പനാട്ട് കായലിൽ സർഫിങ്ങും കയാക്കിങ്ങും

cardiachyaking
SHARE

ഹൃദയാരോഗ്യത്തിന് വ്യായാമം അനിവാര്യമെന്ന ചിന്ത പങ്കുവച്ച് കൊച്ചിയില്‍ കയാക്കിങ്. ഹൃദയരോഗ ചികില്‍സാ വിദഗ്ധരും കൊച്ചി പാഡില്‍ ക്ലബ്ബും സംയുക്തമായാണ് കയാക്കിങ് സംഘടിപ്പിച്ചത്.

വേമ്പനാട്ട് കായല്‍ പരപ്പില്‍ രാവിലെ രണ്ടുമണിക്കൂര്‍. സര്‍ഫിങ്ങും കയാക്കിങ്ങും. കൊച്ചിന്‍ കാര്‍ഡിയാക് ഫോറവും കൊച്ചിന്‍ പാഡില്‍ ക്ലബ്ബും ചേര്‍ന്നൊരുക്കിയ കയാക്കിങ് സിറ്റി പൊലീസ് കമ്മീഷണല്‍ സി.എച്ച്.നാഗരാജു ഫ്ലാഗ് ഓഫ് ചെയ്തു.

കമ്മീഷണറടക്കം മുപ്പതിലധികം ടീമുകള്‍ പങ്കെടുത്തു. കായലില്‍ ഒഴുകി നടക്കുന്ന പ്ലാസ്റ്റിക് മാലിന്യവും സംഘം ശേഖരിച്ചു.

MORE IN KERALA
SHOW MORE
Loading...
Loading...