ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം; കാലവർഷം ശക്തമാകും: മുന്നറിയിപ്പ്

TOPSHOT-INDIA-WEATHER-FLOOD
SHARE

വടക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെട്ടു.  ഇതിന്റെ സ്വാധീനത്തിൽ സംസ്ഥാനത്ത് വീണ്ടും കാലവർഷം ശക്തമായേക്കും. നാളെ മുതൽ ചൊവ്വാഴ്ച വരെ സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴ ലഭിച്ചേക്കും. മധ്യകേരളത്തിലും വടക്കൻ കേരളത്തിലും നാളെ മുതൽ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത 24 മണിക്കൂറിനിടെ ശക്തി പ്രാപിച്ചു സീസണിലെ ആദ്യ തീവ്ര ന്യൂനമർദമാകാനും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ കേന്ദ്രം  മുന്നറിയിപ്പ് നല്കിയിരിക്കുന്നത്. 

MORE IN KERALA
SHOW MORE
Loading...
Loading...