ജനങ്ങൾ 'കടയ്ക്ക് പുറത്ത്'; ട്രോൾ നിറയെ കോവിഡ് നിയന്ത്രണം; വിമർശനം

troll
SHARE

ട്രോളുകളിലും പരിഹസിക്കപ്പെട്ട് കേരളത്തിലെ പുതിയ കോവിഡ് നിയന്ത്രണം. മനുഷ്യത്വരഹിതമായ സമീപനമാണ് പുതിയ നിയന്ത്രണമെന്നും യാതൊരു ശാസ്ത്രീയ അടിസ്ഥാനവും ഇതിന് ഇല്ലെന്നുമാണ് ട്രോളുകളിൽ നിറയുന്ന ആക്ഷേപം. ബിവറേജിൽ പോകാൻ ഇതൊന്നും ബാധകമല്ലല്ലോ എന്നും ജീവിതോപാധികൾ ഇല്ലാതായവർക്ക് എപ്പോഴും ആർടിപിസിആർ ടെസ്റ്റ് എടുക്കാൻ കഴിയുമോയെന്നും ഇവർ ചോദിക്കുന്നു.

സർക്കാരിന്റെ പുതുക്കിയ മാനദണ്ഡമനുസരിച്ച് കടകളിൽ‌ പ്രവേശിക്കണമെങ്കിൽ ഒരു ഡോസ് വാക്സീൻ എങ്കിലും എടുത്ത് രണ്ടാഴ്ച ആയിട്ടുള്ളവരോ 72 മണിക്കൂറിനുള്ളിൽ ആർടിപിസിആർ നെഗറ്റീവ് ഫലം ലഭിച്ചിട്ടുള്ളവരോ ഒരു മാസത്തിനുള്ളിൽ കോവിഡ് പൊസിറ്റീവ് ആയി രോഗമുക്തി നേടിയിട്ടുള്ളവരോ ആയിരിക്കണം.

സോഷ്യൽ മീഡിയയിൽ നിറയുന്ന ചില ട്രോളുകൾ കാണാം:

MORE IN KERALA
SHOW MORE
Loading...
Loading...