തിരിച്ചറിയൽ രേഖകൾ നഷ്ടപ്പെട്ടിട്ടുള്ളവർ സൂക്ഷിക്കുക; ഇരയായി യുവതി

vehiclelicence
SHARE

തിരിച്ചറിയല്‍ രേഖകള്‍ നഷ്ടപ്പെട്ടാല്‍ ആശങ്കപ്പെടേണ്ടതുണ്ടോ. ഉണ്ട് എന്നു മാത്രമല്ല അതിന്‍റെ പൊല്ലാപ്പ് മുഴുവന്‍ അനുഭവിച്ചറിഞ്ഞിരിക്കുകയാണ് വടകര ഒഞ്ചിയം സ്വദേശി എ.കെ. അഷിന. ഇവരുടെ നഷ്ടപ്പെട്ട ആധാര്‍കാര്‍ഡ് ദുരുപയോഗം ചെയ്ത് കേസിലകപ്പെട്ട ഒരു വാഹനം സ്വന്തം പേരിലേയ്ക്ക് ആരോ മാറ്റിയതുമൂലം ഒരു വര്‍ഷമാണ് അഷിനയ്ക്ക് കോടതി കയറി ഇറങ്ങേണ്ടി വന്നത്.

MORE IN KERALA
SHOW MORE
Loading...
Loading...