ശിവൻകുട്ടിയുടെ രാജി തള്ളി സിപിഎം; വിചാരണ നേരിടും

vijayaraghavan-shiva
SHARE

വി.ശിവന്‍കുട്ടിയുടെ രാജി തള്ളി സിപിഎം. വി.ശിവന്‍കുട്ടിക്കെതിരെ  നിയമപരമായ നടപടി ആയിട്ടില്ലെന്ന് സിപിഎം സംസ്ഥാന  സെക്രട്ടറി എ. വിജയരാഘവന്‍ പറഞ്ഞു. കേസില്‍ ഉള്‍പ്പെട്ടവര്‍ വിചാരണ നേരിടും. അധാര്‍മികമായി ഒന്നും സംഭവിച്ചിട്ടില്ല.  പല മന്ത്രിമാരും കേസില്‍പ്പെട്ട് കോടതിയില്‍ ഹാജരായിട്ടുണ്ടെന്നും വിജയരാഘവന്‍ പറഞ്ഞു.  

MORE IN KERALA
SHOW MORE
Loading...
Loading...