പകുതി പേർക്കും മുഴുവൻ എപ്ലസ്; എടരിക്കോടിന്റെ പ്ലസ്ടു വിജയഗാഥ

plus-two-n
SHARE

391 വിദ്യാര്‍ഥികള്‍ പ്ലസ്ടു പരീക്ഷയെഴുതിയ മലപ്പുറം എടരിക്കോട് പി.കെ.എം.എച്ച്.എസ്.എസ് സ്കൂളിലെ 179 വിദ്യാര്‍ഥികള്‍ക്കും മുഴുവന്‍ എപ്ലസ് കിട്ടിയതിന്‍റെ സന്തോഷത്തിലാണ് വിദ്യാര്‍ഥികളും അധ്യാപകരും. കോവിഡ് കാലത്തും പഠിപ്പിച്ച അധ്യാപകരോട് നന്ദി പറയാന്‍ ഒട്ടേറെ വിദ്യാര്‍ഥികള്‍ എത്തിയിരുന്നു. 

MORE IN KERALA
SHOW MORE
Loading...
Loading...