കയ്യാങ്കളിക്കേസില്‍ ‘കസേര’ പോയി; പിന്നാലെ ട്രാന്‍സ്ഫറും: തുറന്നുപറഞ്ഞ് ബീന

beena-n
SHARE

നിയമസഭാ കയ്യാങ്കളി കേസിൽ സുപ്രീം കോടതി ഇടപെടലിൽ സന്തോഷമുണ്ടെന്ന് ഡപ്യൂട്ടി ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷന്‍ സ്ഥാനത്തു നിന്നുമാറ്റിയ എസ്. എസ് .ബീന.തന്റെ നിലപാടിന്റെ വിജയമാണിതെന്നും ബീന പറഞ്ഞു.നിയമസഭാ കയ്യാങ്കളി കേസ് പിന്‍വലിക്കാനുള്ള ഹര്‍ജിയെത്തിയപ്പോള്‍ സര്‍ക്കാര്‍ വാദം കോടതിയെ ബോധ്യപ്പെടുത്താന്‍ പരാജയപ്പെട്ടെന്നാരോപിച്ചായിരുന്നു ഡപ്യൂട്ടി ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷന്‍ സ്ഥാനത്തു നിന്ന് ബീനയെ മാറ്റിയത്. പിന്നീട് ഇവരെ ചട്ടം മറികടന്ന് ആലപ്പുഴയിലേക്ക് ട്രാന്‍ഫര്‍ ചെയ്യുകയും ചെയ്തു. ബീന മനോരമ ന്യൂസിനോട് പ്രതികരിക്കുന്നു. വിഡിയോ കാണാം.

MORE IN KERALA
SHOW MORE
Loading...
Loading...