ബാർ മാത്രം പോരാ; ജിമ്മും തുറക്കണം; മദ്യശാലയ്ക്കു മുമ്പില്‍ പ്രതിഷേധിച്ച് മസില്‍മാന്‍മാര്‍

fitness-freaks
SHARE

തൃശൂര്‍ പൊക്ലായിയിലെ മദ്യശാലയ്ക്കു മുമ്പില്‍ മസില്‍മാന്‍മാരുടെ പ്രതിഷേധം. മദ്യശാലകള്‍ തുറക്കാന്‍ അനുമതി നല്‍കിയ സര്‍ക്കാര്‍ ഫിറ്റ്നസ് , ജിംനേഷ്യം സെന്ററുകള്‍ക്ക് അനുമതി നിഷേധിച്ചതാണ് പ്രതിഷേധത്തിന് കാരണം. ഫിറ്റ്നസ് വ്യായാമവും ഭാരവുമെടുത്തായിരുന്നു യുവാക്കള്‍ മദ്യശാലയ്ക്കു മുമ്പില്‍ പ്രതിഷേധിച്ചത്. 

വിഡിയോ കാണാം: 

MORE IN KERALA
SHOW MORE
Loading...
Loading...