അന്വേഷണ സംഘത്തിന് തെളിവ് നൽകാൻ തയ്യാറെന്ന് പ്രസീത; സുരേന്ദ്രന് കുരുക്ക് മുറുകുന്നു

praseeda-16
SHARE

കെ.സുരേന്ദ്രനെതിരായ കേസില്‍ അന്വേഷണ സംഘം സമീപിച്ചാല്‍ തെളിവ് നല്‍കുമെന്ന്  ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടി സംസ്ഥാന ട്രഷറര്‍ പ്രസീത അഴീക്കോട് മനോരമ ന്യൂസിനോട് പറഞ്ഞു. തന്‍റെ കയ്യിലുള്ള രേഖകളടക്കം നല്‍കാം. സി.കെ.ജാനുവിന് പത്തുലക്ഷം രൂപ നല്‍കിയെന്ന ആരോപണത്തിനൊപ്പം ബത്തേരിയില്‍ എന്‍ഡിഎയുടെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കിയ പണത്തെക്കുറിച്ചും അന്വേഷിക്കണമെന്ന് പ്രസീത ആവശ്യപ്പെട്ടു. വിഡിയോ കാണാം.

MORE IN KERALA
SHOW MORE
Loading...
Loading...