തെരുവിൽ കഴിയുന്നവർക്കും വാക്സീൻ കവചം; കരുതലുമായി കൊച്ചി കോര്‍പറേഷന്‍

vaccinedrive-16
SHARE

കോവിഡ് കാലത്ത് തെരുവില്‍ കഴിയുന്നവരുടെ കൂടി സുരക്ഷയുറപ്പാക്കി കൊച്ചി കോര്‍പറേഷന്‍. നഗരത്തിനുള്ളില്‍ തെരുവില്‍  കഴിയുന്നവര്‍ക്കായി വാക്സിന്‍ കുത്തിവയപ്പ് തുടങ്ങി. ടൗണ്‍ ഹാളില്‍ പുരോഗമിക്കുന്ന കുത്തിവയ്പിനായി നിരവധി ആളുകളാണ് എത്തുന്നത്.  മിറര്‍ എന്ന എന്‍.ജി.ഒ സംഘനടയുടെ സഹകരണത്തോടെയാണ് വാക്സിനേഷന്‍ ഡ്രൈവ്.

MORE IN KERALA
SHOW MORE
Loading...
Loading...