കുട്ടനാട് പാക്കേജ് ഉടൻ നടപ്പാക്കും; ദുരിതത്തിന് അടിയന്തര നടപടി: മന്ത്രി

Sajicheriyan01
SHARE

കുട്ടനാട് പാക്കേജ് ഉടൻ നടപ്പാക്കുമെന്ന് ഫിഷറീസ്-സാംസ്കാരിക മന്ത്രി സജി ചെറിയാന്‍. പ്രശ്നങ്ങൾക്ക് പരിഹാരം ഈ സർക്കാരിന്റെ കാലത്ത് തന്നെ ഉണ്ടാകും. മനോരമ ന്യൂസിന്റെ ലൈവത്തോണിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നാട്ടുകാരുടെ ദുരിതത്തിൽ അടിയന്തര നടപടി ഉണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.

MORE IN KERALA
SHOW MORE
Loading...
Loading...