കുട്ടനാട്ടുകാരുടെ നൂൽപാലത്തിലൂടുള്ള ഞാണിൻമേൽ കളി; ദുരിത ജീവിതം: വിഡിയോ സ്റ്റോറി

Kuttanadinoppam
SHARE

വീട്ടിലേക്ക് കയറാന്‍ പാലം വേണോ നമുക്ക്? വേണ്ട, എന്നാല്‍ കുട്ടനാട്ടിലെ നൂറുകണക്കിന് വീടുകള്‍ക്ക് സ്വന്തമായി പാലമുണ്ട്. ശരിക്കും നൂല്‍പാലത്തിലെ ജീവിതങ്ങള്‍, എ.അയ്യപ്പദാസിന്റെ റിപ്പോര്‍ട്ട് കാണാം.

MORE IN KERALA
SHOW MORE
Loading...
Loading...