'ഞങ്ങൾക്ക് ഇത് പട്ടിണിക്കാലം'; ലോക്ക്ഡൗണിൽ കുടുങ്ങിയ കേരളം

lockdown-affect-kerala
SHARE

ലോക്ഡൗണ്‍ നീണ്ടുപോകുന്നതോടെ കടുത്ത പ്രതിസന്ധിയിലും നിരാശയിലുമാണ് സമൂഹത്തിലെ ഒരുവിഭാഗം ആളുകള്‍. ഓട്ടോ–ടാക്സി തൊഴിലാളികള്‍, ചെറുകിട കച്ചവടക്കാര്‍ എന്നിവര്‍ നിത്യചെലവിനായും വായ്പ തിരിച്ചടക്കാനുമെല്ലാം കഷ്ടപ്പെടുകയാണ്. വായ്പകൾക്ക് മൊറോട്ടോറിയം അനുവദിക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി ആവശ്യപ്പെട്ടു. വിവിധ മേഖലയില്‍ നിന്നുള്ള പ്രതികരണങ്ങളിലേക്ക്..

MORE IN KERALA
SHOW MORE
Loading...
Loading...