കോവിഡ് കാലത്തെ വന്ധ്യതാചികിത്സ; ആശങ്കകൾക്ക് മറുപടി

helpdesk-covid
SHARE

ഏറെ നാള്‍ കാത്തിരിക്കാതെ ചികില്‍സ തേടുക എന്നതാണ് വന്ധ്യതയെ മറികടക്കാന്‍ ചെയ്യേണ്ട പ്രധാന കാര്യം. എന്നാല്‍ കോവിഡ് മഹാമാരിയുടെ സാഹചര്യത്തില്‍ വന്ധ്യതാ ചികില്‍സ തേടുന്നവര്‍ ആശയക്കുഴപ്പത്തിലാണ്. ചികില്‍സ തുടരണോ അതോ കോവിഡ് മാറുന്നതുവരെ കാത്തിരിക്കണോ? നിരവധി സംശയങ്ങള്‍. ഈ വിഷയമാണ് ഇന്നത്തെ ഹെല്‍പ്പ് ഡസ്ക് ചര്‍ച്ച ചെയ്യുന്നത്. നിര്‍ദേശങ്ങള്‍ നല്‍കാനെത്തിയിരിക്കുന്നത് തിരുവനന്തപുരം PRS ഫെര്‍ട്ടിലിറ്റി ആന്‍റ് IVF വിഭാഗം മേധാവിയും യാന ഫെര്‍ട്ടിലിറ്റി ആന്‍റ് IVF സെന്‍റര്‍ ഡയറക്ടറുമായ ഡോ.വിവേക് പോള്‍ വിതയത്തിലാണ്.

MORE IN KERALA
SHOW MORE
Loading...
Loading...