ചാല ബൈപ്പാസിൽ ടാങ്കർ ലോറി മറിഞ്ഞ് വാതകചോർച്ച; ആളുകളെ ഒഴിപ്പിക്കുന്നു

lorry-accident
SHARE

കണ്ണൂര്‍- കോഴിക്കോട് റൂട്ടില്‍ ചാല ബൈപ്പാസില്‍ ടാങ്കര്‍ ലോറി മറിഞ്ഞു വാതകചോര്‍ച്ച. പ്രദേശത്ത് നിന്ന് ആളുകളെ മാറ്റുന്നു; ഗതാഗതം വഴിതിരിച്ചു വിടുന്നു.

MORE IN KERALA
SHOW MORE
Loading...
Loading...