തിരഞ്ഞെടുപ്പ് അനുഭവങ്ങൾ, ഉത്തരവാദിത്തം; നയം വ്യക്തമാക്കി നവാഗതർ

speaking
SHARE

തരംഗവിജയത്തോടെ എല്‍ഡിഎഫ് വീണ്ടും അധികാരത്തിലെത്തി നമ്മുടെ നിയമസഭ ചേരുമ്പോള്‍ 53 പുതുമുഖങ്ങളുണ്ട്. 46 പുരുഷന്‍മാരും ഏഴ് വനിതകളും. അതിലെ ആറുപേരെയാണ് ഇന്നലെ വൈകിട്ട് ഈ നേരത്ത് ഇക്കേട്ടത്. ഇന്ന് നമ്മുക്കൊപ്പം ആറുപേര്‍കൂടി. തിരഞ്ഞെടുപ്പ് അനുഭവം, എംഎല്‍എ എന്ന ഉത്തരവാദിത്തം എന്നതിനെയെല്ലാം കുറിച്ച് അവരെ കേള്‍ക്കാം. നവാഗതര്‍ സ്പീക്കിങ് ഭാഗം രണ്ട്

MORE IN KERALA
SHOW MORE
Loading...
Loading...