അഞ്ചുവർഷവും യുഡിഎഫിനൊപ്പം; പവാറിനെ കണ്ടതില്‍ രാഷ്ട്രീയമില്ല: മാണി സി കാപ്പൻ

mani-c-kappan
SHARE

അഞ്ചുവർഷവും യു.ഡി.എഫിനൊപ്പം ഉറച്ചു നിൽക്കുമെന്ന് എന്‍.സി.കെ നേതാവും പാല എം.എല്‍.എയുമായ മാണി സി.കാപ്പൻ. ശരദ് പവാറിനെ കണ്ടതില്‍ രാഷ്ട്രീയമില്ല. അസുഖബാധിതനായ അദ്ദേഹത്തെ സന്ദര്‍ശിച്ചത് വ്യക്തിപരമായ സൗഹൃദത്തിന്റെ പേരിലാണെന്നും രമേശ് ചെന്നിത്തലയെ മുന്‍കൂട്ടി അറിയിച്ചായിരുന്നു യാത്രയെന്നും കാപ്പന്‍ കോട്ടയത്ത് പറഞ്ഞു.

MORE IN KERALA
SHOW MORE
Loading...
Loading...