തൃശൂരിലെ ഏക വനിതാ എംഎൽഎ; ജൻമനാട്ടിൽ നിന്നും ആർ ബിന്ദു

binduwb
SHARE

തൃശൂര്‍ ജില്ലയില്‍ നിന്ന് വിജയിച്ച ഏക വനിത സ്ഥാനാര്‍ഥി ആര്‍.ബിന്ദുവാണ്. ഇരിങ്ങാലക്കുടയില്‍ നിന്നായിരുന്നു വിജയം. മന്ത്രിയാകുന്ന കാര്യം പാര്‍ട്ടിയാണ് തീരുമാനിക്കുന്നതെന്ന് ആര്‍.ബിന്ദു മനോരമ ന്യൂസിനോട് പറഞ്ഞു. 

MORE IN KERALA
SHOW MORE
Loading...
Loading...