യുഡിഎഫ് കേന്ദ്രങ്ങളിൽ തിരിച്ചടി ഉണ്ടായോ? എറണാകുളം ആർക്കൊപ്പം?

Ernakulam_KV
SHARE

ഏത് ഇടത് തരംഗത്തിലും യുഡിഎഫിനൊപ്പം ഉറച്ച് നിന്നിട്ടുള്ള ജില്ല. കഴിഞ്ഞതവണയും വൻവീഴ്ചയിൽ നിന്ന് യുഡിഎഫിനെ രക്ഷിച്ചത് എറണാകുളം ആണ്. ആകെയുള്ള 14 മണ്ഡലങ്ങളിൽ 9 ഇടത്തും യുഡിഎഫാണ് വിജയിച്ചത്. അഞ്ചിടത്താണ് എൽഡിഎഫിന് വിജയം കൈവരിക്കാനായത്. ഇത്തവണ എറണാകുളം കരുതി വച്ചിരിക്കുന്നത് എന്താണ് എന്ന് പരിശോധിക്കാം. 

MORE IN KERALA
SHOW MORE
Loading...
Loading...