എലത്തൂരില്‍ കളം നിറഞ്ഞ് മുന്നണികള്‍; ഒപ്പത്തിനൊപ്പം പ്രചാരണം

eleathoor-heat-01
SHARE

കോഴിക്കോട് എലത്തൂരില്‍ കളം നിറഞ്ഞ് മുന്നണികള്‍. അവസാനഘട്ടത്തില്‍ ഒപ്പത്തിനൊപ്പമാണ് മൂന്ന് മുന്നണികളുടേയും പ്രചാരണം. ഇത്തവണ ഭൂരിപക്ഷം കൂടുമോ എന്ന ചോദ്യത്തിന് മന്ത്രി എ.കെ ശശീന്ദ്രന്റെ മറുപടി.

യുഡിഎഫിലുണ്ടായ പ്രസിസന്ധികള്‍ തരണം ചെയ്തോടെ പാതി ജയിച്ചെന്ന് എന്‍സികെ സ്ഥാനാര്‍ഥി സുള്‍ഫിക്കര്‍ മയൂരി.  കണ്‍വന്‍ഷനുകളും മറ്റുമായി കളം നിറയുകയാണ് മയൂരി.

എന്‍ഡിഎ യുടെ കോഴിക്കോട്ടെ എ ക്ലാസ് മണ്ഡലമാണ് എലത്തൂര്‍. ഇക്കുറി അത്ഭുതം കാട്ടുമെന്ന് സ്ഥാനാര്‍ഥി.

MORE IN KERALA
SHOW MORE
Loading...
Loading...