സുരേന്ദ്രൻ കോന്നിയിൽ മത്സരിക്കണം; നിലപാട് പറഞ്ഞ് ബിഡിജെഎസ്

padmakumarwb
SHARE

ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ കോന്നിയിൽ മത്സരിക്കണമെന്ന ആവശ്യവുമായി BDJS . സ്ഥാനാർഥി നിർണയത്തിൽ തീരുമാനമായില്ലെങ്കിലും ബിജെപി സംസ്ഥാന അധ്യക്ഷൻ മത്സരിക്കണമെന്ന ആവശ്യവുമായി പത്തനംതിട്ടക്ക് പുറമെ അഞ്ചിലേറെ ജില്ലാ കമ്മറ്റികൾ താൽപര്യമറിയച്ചിതിന് പിന്നാലെയാണ് BDJS ഉം നിലപാട് വ്യക്തമാക്കുന്നത്. ജില്ലയിലെ അഞ്ച് മണ്ഡലങ്ങളും എ ക്ലാസ് മണ്ഡലങ്ങളാണെന്ന് BDJS സംസ്ഥാന വൈസ് പ്രസിഡൻറ് കെ പത്മകുമാർ മനോരമ ന്യൂസിനോട്  പറഞ്ഞു 

MORE IN KERALA
SHOW MORE
Loading...
Loading...