കോഴിക്കോട്ടുകാരെ ഫാഷന്‍ ട്രെന്‍ഡുകളുടെ പുതുരൂപങ്ങള്‍ പരിചയപ്പെടുത്ത ബനാന സ്റ്റോർസ് ഉടമ നാന മുഹമ്മദാണ് ഇന്നത്തെ ബിസി വിമനിൽ. മൂന്നുവര്‍ഷം മുമ്പ് തുടങ്ങിയ ഓണ്‍ലൈന്‍ സംരംഭം ഇന്ന് തലയെടുപ്പുള്ള ഒരു വാണിജ്യസ്ഥാപനമായി വളര്‍ന്നുകഴിഞ്ഞു.
വിജയവഴിയിലേക്കുള്ള നാനയുടെ പ്രയാണത്തെ അടുത്തറിയാം