അതിതീവ്ര നശീകരണ ശേഷിയുള്ള വിദേശ കീടം; വയനാട്ടിലെ കാർഷികമേഖല ഭീതിയിൽ

armyworm
SHARE

അതിതീവ്ര നശീകരണ ശേഷിയുള്ള വിദേശ കീടത്തിന്റെ ആക്രമണ ഭീഷണിയിൽ വയനാട്ടിലെ കാർഷികമേഖല. ധാന്യവിളകളേയും പച്ചക്കറി വിളകളേയും വാഴ കൃഷിയെയും ബാധിക്കുന്ന ഫാള്‍ ആര്‍മി വേം ആണ് ജില്ലയുടെ വിവിധയിടങ്ങളിൽ കണ്ടെത്തിയിരിക്കുന്നത്.

ചോളം, വാഴകൃഷികളിലാണ് പട്ടാളപ്പുഴുവിന്റെ ഗണത്തില്‍പ്പെട്ട കീടത്തെ കണ്ടെത്തിയിരിക്കുന്നത്. എടവക, പനമരം, ബത്തേരി, കേണിച്ചിറ, പൂതാടി, പാടിച്ചിറ, മുള്ളൻകൊല്ലി, പെരിക്കല്ലൂർ പ്രദേശങ്ങളിലാണ് കീടബാധ സ്ഥിരീകരിച്ചത്.

അതീവ ജാഗ്രതയോടെയാണ് കൃഷിവകുപ്പ് പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുന്നത്‌.

MORE IN KERALA
SHOW MORE
Loading...
Loading...