ഒരേ സമയം സിപിഎം ആക്ടിങ് സെക്രട്ടറിയുടെയും ഇടതുമുന്നണി കണ്‍വീനറുടെയും ചുമതല വഹിക്കുന്ന എ.വിജയരാഘവന് തുറന്നുസംസാരിക്കുന്നു. ഭൂരിപക്ഷ, ന്യൂനപക്ഷ വര്‍ഗീയത സംബന്ധിച്ച പ്രസ്താവനകള്‍, പാര്‍ട്ടി, തുടര്‍ഭരണം, പിണറായി വിജയന് തുടങ്ങി ഭിന്ന വിഷയങ്ങളെപ്പറ്റി മറയില്ലാത്ത തുറന്നുപറച്ചില്‍. പിണറായി വിജയന് തന്നെ മുഖ്യമന്ത്രിയാകും എന്നും അദ്ദേഹം തുറന്നു സൂചിപ്പിക്കുന്നു. സ്ഥാനാര്‍ഥി നിര്‍ണയ മാനദണ്ഡങ്ങളില്‍ ഇളവുണ്ടാകും എന്നതടക്കം അദ്ദേഹം വെളിപ്പെടുത്തുന്നു. വിഡിയോ കാണാം.