സംഗീതം ജീവിതമാക്കി, സംഗീതോപകരണങ്ങൾ 'സാവേരി'യാക്കി; കാണാം കൗതുകവീട്

music-house
SHARE

സംഗീതം ജീവിതമാക്കിയ കുടുംബം സംഗീതോപകരണങ്ങളുടെ മാതൃകയില്‍ വീട് നിര്‍മിച്ചു. പാലക്കാട് പറളിയില്‍ നിന്ന് ഒാടന്നൂരിലേക്ക് പോകുമ്പോഴാണ് സാവേരിയെന്ന് പേരുളള വീട് കാഴ്ചയാകുന്നത്. 

MORE IN KERALA
SHOW MORE
Loading...
Loading...