ഐഎഫ്എഫ്കെയുടെ കൊച്ചി പതിപ്പിന് സമാപനം; അടുത്ത വേദി തലശ്ശേരി

iffk
SHARE

രാജ്യാന്തര ചലച്ചിത്ര മേളയുടെ കൊച്ചി പതിപ്പിന് തിരശീല വീണു. കപ്പേളയാണ് കൊച്ചിയിൽ പ്രദർശിപ്പിച്ച അവസാന ചിത്രം. തലശ്ശേരിയാണ് അടുത്ത വേദി. തിരുവനന്തപുരത്തെ മേളയുടെ ആവേശം കൊച്ചിയിൽ കണ്ടില്ലെന്ന് സിനിമ പ്രേമികൾ  പ്രതികരിച്ചു

MORE IN KERALA
SHOW MORE
Loading...
Loading...