കേരള ബാർ കൗൺസിൽ മുൻപാകെ 77 പേർ അഭിഭാഷകരായി എൻറോൾ ചെയ്തു

Enrolment
SHARE

കേരള ബാർ കൗൺസിൽ മുൻപാകെ 77 പേർ  അഭിഭാഷകരായി എൻറോൾ ചെയ്തു. ഹൈ കോടതി അഡ്വക്കേറ്റ്സ് ചെമ്പറിലെ എം.കെ.ദാമോദരൻ ഹാളിലായിരുന്നു ചടങ്ങുകൾ. ഹൈക്കോടതി ജസ്റ്റിസ് പി.ഗോപിനാഥ് ചടങ്ങിൽ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. കേരള ബാർ കൗൺസിൽ ചെയർമാൻ അഡ്വക്കറ്റ് ജോസഫ് ജോൺ സത്യവാചകം ചൊല്ലികൊടുത്തു. കോവിഡ് പ്രോട്ടോകോൾ പാലിച്ച് നടത്തിയ ചടങ്ങിൽ ബന്ധുക്കൾക്ക് പ്രവേശനം ഇല്ലായിരുന്നു

MORE IN KERALA
SHOW MORE
Loading...
Loading...